സെഡോണ്‍ പാര്‍ക്കിലെ മൂന്നാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. സൂപ്പർ ഓവറിൽ ന്യൂസിലാൻഡ് കുറിച്ച 18 റൺസ് ലക്ഷ്യം അവസാന പന്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്കായി ജസ്പ്രതീ ബൂംറയാണ് പന്തെറിഞ്ഞത്. ക്രീസിൽ ഒരുമിച്ചതാകട്ടെ കെയ്ൻ വില്യംസണും മാർട്ടിൻ ഗുപ്റ്റിലും.